ലീന മത്തായി (82) :വെർജീനിയ

Published on 02 August, 2026
ലീന മത്തായി (82) :വെർജീനിയ
വെർജീനിയ (യു.എസ്.എ): കിഴക്കേ തലയ്ക്കൽ പരേതനായ ജോർജ്ജ് മത്തായിയുടെ ഭാര്യ ലീന മത്തായി (82) അന്തരിച്ചു. ശവസംസ്കാരം പിന്നീട്. പരേത വെളിയന്നൂർ ചാഴികാട് വെട്ടുപാറപ്പുറത്ത് കുടുംബാംഗമാണ്.
മകൻ: ജയ്ദീപ് മത്തായി (വെർജീനിയ). മരുമകൾ: റെനി സൈമൺ പേരക്കുട്ടികൾ: ലീന, ലിസ, മാത്യു
 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക