തോമസ് കണിയാലില്‍ (79) : ന്യൂയോര്‍ക്ക്

Published on 31 July, 2026
തോമസ് കണിയാലില്‍ (79) : ന്യൂയോര്‍ക്ക്
കരിങ്കുന്നം: റിട്ടയേര്‍ഡ് ബി.എസ്.എന്‍.എല്‍ ഉദ്യോഗസ്ഥന്‍ തോമസ് കണിയാലില്‍ (79) അന്തരിച്ചു. 

ഭാര്യ സെലിന്‍ കരിങ്കുന്നം കുമ്പളാനിക്കല്‍ കുടുംബാംഗമാണ്.

 മക്കള്‍: ജോസിന്‍ തോമസ് കണിയാലില്‍ (പെര്‍ത്ത്, ഓസ്ട്രേലിയ), കവിത റോബിന്‍ ചെമ്മാശ്ശേരില്‍ (ന്യൂയോര്‍ക്ക്), സംഗീത ഇടാമ്പുറത്ത് (കരിങ്കുന്നം). 

മരുമക്കള്‍: ജിജി ജോസിന്‍ വടക്കാട്ടുപുറം, റോബിന്‍ ചെമ്മാശ്ശേരില്‍, ഫിലിപ്പ് സ്റ്റീഫന്‍ ഇടാമ്പുറത്ത്. മാതാപിതാക്കള്‍: പുന്നത്തുറ കണിയാലില്‍ പരേതരായ കുഞ്ഞേപ്പും മേരിയും. സഹോദരങ്ങള്‍: പരേതനായ ചാക്കോ കണിയാലില്‍, പരേതയായ മേരി, ഫിലിപ്പ് കണിയാലില്‍, ജോണ്‍ കണിയാലില്‍, പരേതനായ പോള്‍ കണിയാലില്‍, ലൂക്കോസ് കണിയാലില്‍.


സംസ്കാര ചടങ്ങുകളുടെ വിശദാംശങ്ങള്‍ പിന്നീട്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക