സജിത് പോൾ കൂറ്റപ്പിള്ളിൽ(51) നേപ്പർവിൽ, ഇല്ലിനോയി

Published on 08 July, 2026
സജിത് പോൾ കൂറ്റപ്പിള്ളിൽ(51) നേപ്പർവിൽ, ഇല്ലിനോയി

ഇല്ലിനോയിയിലെ നേപ്പർവില്ലിൽ താമസിക്കുന്ന സജിത് പോൾ കൂറ്റപ്പിള്ളിൽ (51) ജൂലൈ 6-ന് അന്തരിച്ചു. പരേതനായ കെ.കെ. പോളിന്റെയും മേരി പോളിന്റെയും മകനാണ്.

മരിയ എലീനയാണ് ഭാര്യ. മകൾ: ഹെലൻ പോൾ.

സഹോദരങ്ങൾ: രഞ്ജിത് പോൾ (ബെർലി) ഇന്ത്യ, തോമസ് പോൾ (ഷെറിൻ) സെന്റ് ജോൺസ് വാർഡ്.

വേക്ക് സർവീസ് :  8 ന്  ബുധനാഴ്ച വൈകുന്നേരം 5:00 മണി മുതൽ രാത്രി 9:00 മണി വരെ ബെൽവുഡ് സീറോ മലബാർ കത്തീഡ്രലിൽ (Syro Malabar Cathedral, 5000 St. Charles Rd, Bellwood).

സംസ്കാര ചടങ്ങുകൾ  9ന്  വ്യാഴാഴ്ച രാവിലെ 10:30-ന് ബെൽവുഡ് സീറോ മലബാർ കത്തീഡ്രലിൽ (Syro Malabar Cathedral 5000 St. Charles Rd, Bellwood ) വിശുദ്ധ കുർബാനയോടും ശുശ്രൂഷകളോടും കൂടി ആരംഭിച്ച്, ക്വീൻ ഓഫ് ഹെവൻ സെമിത്തേരിയിൽ (Queen of Heaven Cemetery, 1400 S. Wolf Rd, Hillside, IL 60162) സംസ്കാരം നടക്കും.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക