എലിസബത്ത് അലക്‌സാണ്ടര്‍ (മിഷിഗണ്‍)

Published on 03 June, 2026
എലിസബത്ത് അലക്‌സാണ്ടര്‍ (മിഷിഗണ്‍)
ലിവോണിയ (മിഷിഗണ്‍): ആലപ്പുഴ മങ്കൊമ്പ് പരേതനായ അലക്‌സ് പടവുപുരയ്ക്കലിന്റെ ഭാര്യ എലിസബത്ത് അലക്‌സാണ്ടര്‍ മിഷിഗണില്‍ അന്തരിച്ചു. 

ആലപ്പുഴ ചമ്പക്കുളം പരേതരായ തോമസ് ജെ. കുര്യാളശേരി ദമ്പതികളുടെ പുത്രിയാണ്. 

മക്കളും മരുമക്കളും കൊച്ചുമക്കളും: ബിജി അലക്‌സ്, അനു ജോസ്, എലിസബത്ത് അലക്‌സാണ്ടര്‍ ജൂണിയര്‍ (ജിയാ), ഡിജോ പ്ലാത്തോട്ടം (മരുമകന്‍), എമില്‍ ഏബ്രഹാം ജോസഫ്, ആമി തെരേസാ ജോസഫ്, ആന്‍മാരി എലിസബത്ത് ജോസ്. 

സംസ്‌കാരം പിന്നീട്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക