മേരിക്കുട്ടി ഫിലിപ്പ് (ബേബിക്കുട്ടി, 67) ഫിലഡൽഫിയ

Published on 02 June, 2026
മേരിക്കുട്ടി ഫിലിപ്പ് (ബേബിക്കുട്ടി, 67) ഫിലഡൽഫിയ
പി പി ചെറിയാൻ

ഫിലഡൽഫിയ: കോട്ടയം ഈരയിൽ പരേതനായ എം. സി. ഏലിയാസിൻ്റെ (ഈരയിൽ അപ്പച്ചൻ) മകളും, പെൻസൽവേനിയ ഫിലഡൽഫിയയിൽ സ്ഥിരതാമസക്കാരിയുമായിരുന്ന മേരിക്കുട്ടി ഫിലിപ്പ് (ബേബിക്കുട്ടി - 67) ജൂൺ 1-ന് നിര്യാതയായി. ചില നാളുകളായി രോഗബാധിതയായി ചികിത്സയിലായിരുന്നു. ഫിലഡൽഫിയ ഫുൾ ഗോസ്പൽ ചർച്ച് സഭാംഗമാണ്.

ഭർത്താവ്: ക്രിസോസ്റ്റം ഫിലിപ്പ്

മക്കൾ: തബീഥ, ജെർമി

സംസ്കാര ശുശ്രൂഷകൾ ജൂൺ 6 ശനിയാഴ്ച രാവിലെ 9 മണിക്ക് ഫിലഡൽഫിയ ഫുൾ ഗോസ്പൽ ചർച്ചിൽ (9707 Bustleton Ave, Philadelphia, PA 19115) ആരംഭിക്കും.

തുടർന്ന് ഉച്ചയ്ക്ക് 12:30-ഓടെ സൺസെറ്റ് മെമ്മോറിയൽ പാർക്കിൽ (333 County Line Road, Lower Southampton Township, PA 19006) ഭൗതികശരീരം സംസ്കരിക്കുന്നതാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക