ജിജോ ജോർജ്ജ് വർഗീസ് (44) : കാൽഗറി

Published on 16 May, 2026
ജിജോ ജോർജ്ജ് വർഗീസ് (44) : കാൽഗറി
കാൽഗറി: കാൽഗറിയിലെ പ്രമുഖ മലയാളി റിയൽറ്റർ ജിജോ ജോർജ്ജ് വർഗീസ് പൂവത്തുങ്കൽ അന്തരിച്ചു. നാൽപ്പത്തിനാല് വയസായിരുന്നു. അസുഖബാധിതനായി ചികിത്സയിലിരിക്കെയാണ് അന്ത്യം.

തൊടുപുഴ സ്വദേശിയായ ജിജോ ജോർജ്ജ് വർഗീസ് ആൽബർട്ടയിലെ ഏറ്റവും പ്രമുഖ മലയാളി റിയലറ്റർമാരിൽ ഒരാളായിരുന്നു. മക്കൾ രണ്ട് പേർ. ഭാര്യ: സിമി റോയി.

ജിജോ ജോർജ്ജ് വർഗീസിന്റെ സംസ്‌കാര ശുശ്രൂഷകൾ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കും.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക