എലിസബേത്ത് മാർക്കോസ് (62) : കോട്ടയം

Published on 05 May, 2026
 എലിസബേത്ത് മാർക്കോസ്  (62) : കോട്ടയം
കോട്ടയം : പാമ്പടി ചെന്നാമറ്റം (പുളിമൂട് ജംഗ്ഷന് സമീപം ) താന്നിക്കൽതടത്തിൽ (കമ്പിയിൽ ) മാർക്കോസ് കെ.വി. ( ജോയി ) യുടെ സഹധ ർമ്മിണി എലിസബേത്ത് മാർക്കോസ്  (62) അന്തരിച്ചു.  ജെറിൻ,  ജീന എന്നിവരാണ് മക്കൾ . പരേത പാമ്പാടി ഇലപ്പനാൽ കുടുംബഗമാണ്.  സംസ്കാരം പിന്നീട് കൂരോപ്പട  ഇടക്കാട്ടുകുന്നേൽ സെന്റ്  ജോൺസ് ഓർത്തഡോൿസ്‌ പള്ളിയിലെ കുടുംബ കല്ലറയിൽ നടക്കും.  

പാമ്പാടി ഇലപ്പനാൽ പരേതരായ പി  സി നൈനാൻ അന്നമ്മ നൈനാൻ എന്നിവരാണ് മാതാപിതാക്കൾ.  റെവ.  ഫാദർ ജേക്കബ് നൈനാൻ( കോട്ടയം ഭദ്രസാനം ),   അമേരിക്കൻ അതിഭദ്രസന  മുൻ കൗൺസിൽ അംഗം  വർഗീസ് നൈനാൻ ( Dallas, TX), അന്നമ്മ ചാക്കോ ( Michigan,  USA) പരേതനായ കുര്യാക്കോസ് നൈനാൻ  എന്നിവർ സഹോദരങ്ങൾ ആണ്. 

 യാക്കോബായ സുറിയാനി ഓർത്തഡോൿസ്‌ സഭയുടെ മുൻ മലബാർ ഭദ്രസനാധിപൻ കാലം ചെയ്ത ഡോക്ടർ യുഹാനോൻ മോർ ഫിലാക്സിനോസ് മെത്രപൊലീത്ത യുടെ ജേഷ്ഠ സഹോദര പുത്രിയാണ്.

വാർത്ത : ബിജു ചെറിയാൻ,  NY
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക