പി പി ചെറിയാൻ
ന്യൂയോർക്/തൊടുപുഴ: സി.പി. ജോസഫ് ചെമ്മലക്കുഴി (87) അന്തരിച്ചു.മെയ് 3 ഞായറാഴ്ച പുലർച്ചെ തൊടുപുഴ സ്വ ഭവനത്തിൽ വച്ചായിരുന്നു അന്ത്യം. പ്രവാസി മലയാളി ഫെഡറേഷൻ കേരള പ്രസിഡന്റ് ബേബി എലക്കാട്ടിന്റെ ഭാര്യ സഹോദരനാണ് പരേതൻ.
ഭാര്യ :പരേതയായ സെലിയാമ്മ ജോസഫ്
മക്കൾ: ലാൽ - വീണ പുളിന്തൊട്ടിയിൽ (ന്യൂയോർക് )
ലിറ്റിമോൾ - സിജൻ മുളയ്ക്കൽ (ന്യൂയോർക്)
ലജൻ - ലജൻ - അൻസി വെളിക്കത്ത് (ന്യൂയോർക്).
സംസ്കാര ശുശ്രൂഷകൾ 05/06/2026 ബുധനാഴ്ച ഉച്ചയ്ക്ക് 3 മണിക്ക് പള്ളിയിൽ ആരംഭിക്കുന്നതും തുടർന്ന് തൊടുപുഴ ചുങ്കം സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഫൊറോന പള്ളിയിൽ സംസ്കാരിക്കുന്നതുമാണ്