കൊച്ചി:എറണാകുളം കാഞ്ഞിരമറ്റം, കൊച്ചുപറമ്പിൽ .ടി.പി. മുകുന്ദൻ പിള്ള (86 വയസ്സ്) വ്യാഴാഴ്ച രാത്രി 11 മണിയ്ക്ക് അന്തരിച്ചു. FACT-ൽ നിന്നും വിരമിച്ച അദ്ദേഹത്തിന്റെ പത്നി രാധാമണി (റിട്ട.അധ്യാപിക ), മക്കൽ ജയപ്രകാശ് (കൊച്ചിൻ ഷിപ്പ്യാർഡ്), ജയന്തി (അധ്യാപിക ),ജയദീപ് (late), കേരള പോലീസ്, സൗമിനി (ഗവ.ഹോമിയോ). സംസ്കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണിയ്ക്ക് വീട്ടുവളപ്പിൽ