സ്റ്റോക്ടൺ, കലിഫോർണിയ: കോട്ടയം കോയിപ്പുറത്തുവീട്ടിൽ ഡോ. ജേക്കബ് കുരുവിള (83) കാലിഫോർണിയയിൽ അന്തരിച്ചു.
ഇന്ത്യയിലും യുകെ, യുഎഇ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ ഡോക്ടറായിരുന്നു.
ഭാര്യ: ഡോ. ഐവി കുരുവിള. മക്കൾ: ഡോ. രേണു മാത്യൂസ്, രഞ്ജു ചാക്കോ കുരുവിള (ഇരുവരും യുഎസ്). മരുമകൻ: ഡോ. പ്രദീപ് മാത്യൂസ് (യുഎസ്).
സംസ്കാരം പിന്നീട് കലിഫോർണിയ സ്റ്റോക്ടണിൽ.