കായംകുളം : ചിറക്കടവം കോങ്കര വീട്ടില്‍ പരേതനായ കെ ഒ ബേബി മകന്‍ കെ ജെ ഉമ്മന്‍ (അച്ചന്‍കുഞ്ഞ്, 72) അന്തരിച്ചു. സ്കാർബ്റോയിലുള്ള Ok Reagan Automotive Inc & R R R AUTO COLISION ഉടമ ബിബിൻ കോശിയുടെ പിതാവാണ്. സംസ്‌കാര ശുശ്രൂഷ സെപ്റ്റംബർ 29 തിങ്കളാഴ്ച രാവിലെ 9 മണിക്ക് ഭവനത്തിലും തുടർന്ന് കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷന് സമീപമുള്ള റോട്ടറി ക്ലബ്ബില്‍ (ബോട്ട്‌ജെട്ടി) ഗ്രേസ് ഇന്‍റര്‍നാഷണല്‍ മിനിസ്ട്രീസിന്‍റെ നേതൃത്വത്തിലും നടക്കും. പരേതന്‍ ഗ്രേസ് ഇന്‍റര്‍നാഷണല്‍ മിനിസ്ട്രീസ് സ്ഥാപകന്‍ കൂടിയാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല