ശോഭന ജോർജ് (76): ഹ്യൂസ്റ്റണ്‍

Published on 27 September, 2025
ശോഭന ജോർജ് (76): ഹ്യൂസ്റ്റണ്‍

ഹ്യൂസ്റ്റണ്‍: കോട്ടയം പൊന്നാട്ട് പി.കെ.ജോർജിന്റെ ഭാര്യ ശോഭന ജോർജ് (76) ഹൂസ്റ്റണിൽ അന്തരിച്ചു.സിറ്റി ഓഫ് ഹൂസ്റ്റൺ, ഇഡ്യാന റവന്യു ഡിപ്പാർട്മെന്റ്, ഗൾഫ് ഓയിൽ കമ്പനി, എക്സോൺ എന്നിവിടങ്ങളിൽ ഫിനാൻഷ്യൽ അനലിസ്റ്റായി പ്രവർത്തിച്ചു.

മൈസൂരു പാലത്തുങ്കൽ കുടുംബാംഗമാണ്. മക്കൾ: അജിത്, വിജയ്. മരുമക്കൾ: ഷെറി, ലോറി (എല്ലാവരും യുഎസ്).

സംസ്കാരം ഞായറാഴ്ച 2ന്  ഹൂസ്റ്റണിൽ 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക