ചിക്കാഗോ ക്നാനായ കാത്തലിക് സൊസൈറ്റി വിമന്‍സ് ഫോറം ഹോളിഡേ ആഘോഷം കെ.സി.എസ്. പ്രസിഡന്റ് ജോര്‍ജ് തോട്ടപ്പുറം നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യുന്നു. ഇടത്തുനിന്ന്- ജെയിന് മുണ്ടപ്ലാക്കില്‍, ജൂബി വെന്നലശ്ശേരി, ജെസ്മോന് പുറമഠത്തില്‍, ചിന്നു തോട്ടം, ജോമോള്‍ ചെറിയത്തില്‍, അനിത പണയപ്പറമ്പില്‍, ബെറ്റി മുല്ലപ്പള്ളി എന്നിവര്‍ സമീപം.