Image

റോണി ടി. ഡാനിയേല്‍ (84) അന്തരിച്ചു

Published on 03 February, 2024
റോണി ടി. ഡാനിയേല്‍ (84) അന്തരിച്ചു

മാവേലിക്കര: പരേതരായ ഡോ. എന്‍.സി ഡാനിയേലിന്റേയും ഡോ. അന്നമ്മയുടേയും പുത്രന്‍ റോണി ടി. ഡാനിയേല്‍ (84) അന്തരിച്ചു.

ഭാര്യ: പരേതയായ ലീലാമ്മ ഡാനിയേല്‍.
മക്കള്‍: പരേതനായ മനോജ്, വിനോജ് കെ (കാനഡ), സ്വപ്ന കോശി (ദുബായ്).
മരുമക്കള്‍: ഗിരീഷ് കോശി (ദുബായ്), സെസി ഡാനിയേല്‍ (കാനഡ), ആനി തോമസ് ജോണ്‍ (യു.എസ്.എ).
കൊച്ചുമക്കള്‍ മൈക്കിള്‍ ആന്‍ ഡാനിയേല്‍ (യു.എസ്.എ), ഷാലോം ഡാനിയേല്‍ (കാനഡ).സംസ്‌കാരം ഫെബ്രുവരി 3 ശനിയാഴ്ച 11 മണിക്ക് 

സംസ്‌കാരം ഫെബ്രുവരി 3 ശനിയാഴ്ച 11 മണിക്ക് 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക