Image

സമയത്തിൽ മാറ്റം; ചാണ്ടി ഉമ്മൻ ഇന്ന് ഏഴു മണിക്ക് അമേരിക്കൻ മലയാളികളുമായി സംവദിക്കുന്നു

Published on 11 October, 2023
സമയത്തിൽ മാറ്റം; ചാണ്ടി ഉമ്മൻ ഇന്ന് ഏഴു മണിക്ക് അമേരിക്കൻ മലയാളികളുമായി സംവദിക്കുന്നു

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് കേരളാ  ചാപ്റ്ററിന്റെ അഭിമുഖ്യത്തിൽ  ബുധനാഴ്ച (ഒക്‌ടോബർ 11)  ന്യൂയോർക്ക് സമയം രാത്രി 7  മണിക്ക്   പുതുപ്പള്ളി എം.എൽ.എ. അഡ്വ ചാണ്ടി ഉമ്മൻ അമേരിക്കൻ മലയാളികളുമായി സംവദിക്കുന്നു. നേരത്തെ 9 മാണി എന്നാണ് അറിയിച്ചിരുന്നത് 

ഈ സമ്മേളനത്തിലേക്ക്‌ ഏവരെയും ഹാർദ്ദവമായി ക്ഷണിക്കുന്നതോടൊപ്പം  നിങ്ങളുടെ മാർഗനിർദേശങ്ങളും ക്ഷണിക്കുന്നതായി ഐഒസി യുഎസ്എ കേരള ചാപ്റ്റർ ജനറൽ സെക്രട്ടറി സജി കരിമ്പന്നൂർ  അറിയിച്ചു.
 
ഇന്ത്യ പ്രസ് ക്ലബ് സമ്മേളനത്തോടനുബന്ധിച്ച്  ചാണ്ടി ഉമ്മൻ MLA   നവംബർ 2 മയാമി സന്ദർശിക്കുന്നുണ്ട്.  

കൂടുതൽ വിവരങ്ങൾക്ക്;  
ജോർജ് എബ്രഹാം:  917 544 4137  
തോമസ് മാത്യു: 773 509 1947  
ലീല മാരേട്ട്: 646 539 8443  
സജി കരിമ്പന്നൂർ: 813 401 4178   

സൂം മീറ്റിംഗ് സമയം: 2023 ഒക്ടോബർ 11, ബുധൻ, 07:00 PM (ന്യൂയോർക് ടൈം)  
മീറ്റിംഗ് ഐഡി: 861 3312 9154 
https://us02web.zoom.us/j/86133129154  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക