Image

മറ്റൊരു ഖാലിസ്ഥാൻ നേതാവ് കൂടി കാനഡയിൽ  കൊല്ലപ്പെട്ടു; ഗുണ്ടകളുടെ ഏറ്റുമുട്ടലിൽ മരണം (പിപിഎം) 

Published on 21 September, 2023
മറ്റൊരു ഖാലിസ്ഥാൻ നേതാവ് കൂടി കാനഡയിൽ  കൊല്ലപ്പെട്ടു; ഗുണ്ടകളുടെ ഏറ്റുമുട്ടലിൽ മരണം (പിപിഎം) 

 

 

ഖാലിസ്ഥാൻ നേതാവ് ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തെ ചൊല്ലി ഇന്തോ-കനേഡിയൻ ബന്ധം വഷളായിരിക്കെ മറ്റൊരു ഖാലിസ്ഥാൻ നേതാവ് കൂടി കാനഡയിൽ കൊല്ലപ്പെട്ടു. 

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ മോഗ സ്വദേശി സുഖ്ദോൾ സിംഗ് (സുഖ) കൊല്ലപ്പെട്ടത് ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ ആണെന്നു വിവരം പുറത്തു വിട്ട കനേഡിയൻ രഹസ്യാന്വേഷണ വിഭാഗം പറഞ്ഞു. 

ബുധനാഴ്ച രാത്രിയാണ് 2017ൽ പഞ്ചാബിൽ നിന്നു പലായനം ചെയ്തെത്തിയ സുഖയെ എതിരാളികൾ വകവരുത്തിയത്. ക്രിമിനൽ കേസുകൾ കൂടിയപ്പോഴാണ് സുഖ ഇന്ത്യ വിട്ടത്. 

Another Khalistani killed in Canada  


 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക