Image

പുതുപ്പള്ളിയില്‍ എല്‍ ഡി എഫ് ചരിത്രം തിരുത്തും; എം വി ഗോവിന്ദൻ

Published on 02 September, 2023
പുതുപ്പള്ളിയില്‍ എല്‍ ഡി എഫ്   ചരിത്രം തിരുത്തും; എം വി ഗോവിന്ദൻ

പുതുപ്പള്ളി തെരഞ്ഞെടുപ്പില്‍ 53 വര്‍ഷത്തെ ചരിത്രം എല്‍ ഡി എഫ് തിരുത്തികുറിക്കുമെന്ന് എം വി ഗോവിന്ദൻ മാസ്റ്റര്‍.

എല്‍ ഡി എഫ് ബഹുദൂരം മുന്നോട്ട് പോയി എന്നും പുതുപ്പള്ളിയില്‍ വികസനവും, രാഷ്ട്രീയവും ചര്‍ച്ചയായി എന്നും അദ്ദേഹം പറഞ്ഞു. ഈ മണ്ഡലത്തില്‍ എല്‍ ഡി എഫ് ജയിക്കുമെന്നും ഗോവിന്ദൻ മാസ്റ്റര്‍ പറഞ്ഞു. എല്‍ ഡി എഫിന് ജയിക്കാനാവശ്യമായ വോട്ട് പുതുപ്പള്ളിയിലെ ജനങ്ങള്‍ നല്‍കുമെന്നും ഗോവിന്ദൻ മാസ്റ്റര്‍ വ്യക്തമാക്കി.

പുതുപ്പള്ളി വികസന രംഗത്ത് പിന്നോക്കാവസ്ഥയില്‍ ആണ്, പുതുപ്പള്ളിയില്‍ കാര്യമായ വികസനം ഉണ്ടായില്ല, ഗോവിന്ദൻ മാസ്റ്റര്‍ ചൂണ്ടിക്കാട്ടി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക