Image

ഷിക്കാഗോ മലയാളി അസോസിയേഷന്‍ ഗോള്‍ഡന്‍ ജൂബിലിയില്‍ മെഗ തിരുവാതിര

ജോഷി വള്ളിക്കളം Published on 20 May, 2023
ഷിക്കാഗോ മലയാളി അസോസിയേഷന്‍ ഗോള്‍ഡന്‍ ജൂബിലിയില്‍ മെഗ തിരുവാതിര

ഷിക്കാഗോ:  ഷിക്കാഗോ മലയാളി അസോസിയേഷന്‍ ജൂണ്‍ 24നു നടക്കുന്ന ഗോള്‍ഡന്‍ ജൂബിലി ആഘോഷ പരിപാടിയില്‍ നൂറിലധികം  വനിതകള്‍ പങ്കെടുക്കുന്ന മെഗാതിരുവാതിര ഉണ്ടായിരിക്കുന്നതാണ്.
മെഗാതിരുവാതിരയുടെ ജനറല്‍ കോര്‍ഡിനേറ്റര്‍ സാറ അനില്‍ ആയിരിക്കുന്നതാണ്. പങ്കെടുക്കുവാന്‍ താല്‍പര്യപ്പെടുന്നവര്‍ ജനറല്‍ കോര്‍ഡിനേറ്റര്‍:  സാറ അനില്‍ -630 914 0713, ഡോ.സിബിള്‍ ഫിലിപ്പ് -630 697 2241, ഡോ.റോസ് വടകര-708 662 0774, ഡോ. സ്വര്‍ണ്ണം ചിറമേല്‍-630-244-2068, ജോഷി വള്ളിക്കളം(പ്രസിഡന്റ്)-312 685 6749 എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക