ന്യൂയോര്‍ക്ക്: ഹഡ്സണ്‍വാലി മലയാളി അസോസിയേഷന്റെ മുന്‍ പ്രസിഡന്റും, റോക്ക്ലാന്‍ഡ് കൗണ്ടി ലെജിസ്ലേറ്റര്‍ ഡോ. ആനി പോളിന്റെ ഭര്‍ത്താവുമായ അഗസ്റ്റിന് പോളിന്റെ നിര്യാണത്തില്‍ അസോസിയേഷന്റെ അനുശോചനം, സംഘടനകളുടേയും, പ്രവര്‍ത്തകരുടേയും സഹകരണത്തോടെ ഇന്ന് (മെയ് 11-ന് വ്യാഴാഴ്ച) വൈകിട്ട് 8 മണിക്ക് സൂം മീറ്റിംഗിലൂടെ നടത്തും.
അനുശോചന സമ്മേളനത്തില്‍ വിവിധ സംഘടനകളെ കൂടാതെ സാമൂഹിക സാംസ്കാരിക പ്രമുഖരും, വിവിധ മത നേതാക്കളും ആദരാഞ്ജലികളര്‍പ്പിക്കും.
Topic: Augustine Paul- Condolences
Time: May 11, 2023 08:00 PM Eastern Time (US and Canada)
Join Zoom Meeting
Meeting ID: 898 1530 5841
Passcode: HVMA
One tap mobile
+13126266799,,89815305841#,,,,*999314# US (Chicago)
+13092053325,,89815305841#,,,,*999314# US
Dial by your location
+1 312 626 6799 US (Chicago)
+1 309 205 3325 US
+1 646 931 3860 US
+1 301 715 8592 US (Washington DC)
+1 305 224 1968 US
+1 646 558 8656 US (New York)
+1 360 209 5623 US
+1 386 347 5053 US
+1 507 473 4847 US
+1 564 217 2000 US
+1 669 444 9171 US
+1 669 900 9128 US (San Jose)
+1 689 278 1000 US
+1 719 359 4580 US
+1 253 205 0468 US
+1 253 215 8782 US (Tacoma)
+1 346 248 7799 US (Houston)
Meeting ID: 898 1530 5841
Passcode: 999314
കൂടുതല്‍ വിവരങ്ങള്‍ക്ക്: സജി പോത്തന് (പ്രസിഡന്റ്), റ്റോം നൈനാന് (സെക്രട്ടറി), വിശ്വനാഥന് കുഞ്ഞുപിള്ള (ട്രഷറര്‍), ഫിലിപ്പോസ് ഫിലിപ്പ്, ജിജി റ്റോം എന്നിവരുമായി ബന്ധപ്പെടുക.
Augustine Paul Condolence