Image

മസാല കോഫി അമേരിക്കയില്‍ ;  ആദ്യ പരിപാടി വിര്‍ജീനിയയില്‍

Published on 27 April, 2023
മസാല കോഫി അമേരിക്കയില്‍ ;  ആദ്യ പരിപാടി വിര്‍ജീനിയയില്‍

അമേരിക്കന്‍ മലയാളികളുടെ ഉത്സവ കാലത്തിനു തുടക്കമായി ഈ വര്‍ഷം ആദ്യം പി 3 വിസ കിട്ടിയ  ടീം ആണ് മസാല കോഫി ഒപ്പം കാനഡ വിസയും ലഭിച്ചു. മഹാമാരിക്കു ശേഷം  ഫ്രീഡിയ എന്റര്‍ടെയ്ന്‍മെന്റ് USA നേരിട്ട് നടത്തുന്ന ആദ്യ സ്റ്റേജ് ഷോ പരിപാടിയാണ്  മസാല കോഫീയുടെ മുസിക് ഷോ

2023 ഏപ്രില്‍ 28 മുതല്‍ ജൂണ്‍ ആദ്യ വാരം വരെ അമേരിക്കയിയിലും കാനഡയിലും കാറ്റിന് മസാല കോഫിയുടെ  ഗന്ധമാകാം 

നോര്‍ത്ത് അമേരിക്കയിലെ കേരളീയര്‍ക്ക് ഗൃഹാതുരത്വം തുളുമ്പുന്ന ഓര്‍മകള്‍ സമ്മാനിക്കുന്ന കലാസ്വദനത്തിന്റെ പുതിയ കുടിച്ചേരലുകള്‍  അമ്മ മലയാളത്തിന്റെ മാധുര്യം നുണയുവാന്‍, മസാല കോഫീയുടെ സംഗീതം ഫ്രീഡിയയുടെ  കലാവിരുന്ന്         
 ' മസാല കോഫീ ' 2023 .  ആദ്യമായാണ് മസാല കോഫീ മുസിക് ബാന്‍ഡ്  അമേരിക്കയിലെത്തന്നത്  ഫ്രീഡിയയുടെ മസാല കോഫി

കൂടുതല്‍ വിവരങ്ങള്‍ക്ക്  ജയന്‍ ചിക്കാഗോ  (630 --640-5007)

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക