Image

ഇ-മലയാളി ലിങ്ക് വാട്ട്സ്ആപ്പ്  ഗ്രുപ്പുകളിൽ   ഷെയർ ചെയ്യുന്നത് കുറയ്ക്കും 

Published on 29 December, 2022
ഇ-മലയാളി ലിങ്ക് വാട്ട്സ്ആപ്പ്  ഗ്രുപ്പുകളിൽ   ഷെയർ ചെയ്യുന്നത് കുറയ്ക്കും 

ഇ-മലയാളി വിവിധ വാട്ട്സ്ആപ്പ്  ഗ്രുപ്പുകളിൽ ലിങ്ക് ഷെയർ ചെയ്യുന്ന പരിപാടി കുറയ്ക്കുകയാണ്. പല മാധ്യമങ്ങളും നാട്ടിലെ പത്രങ്ങളിൽ വന്ന  ചപ്പും ചവറും ഷെയർ ചെയ്യുന്നു. അതിനിടയിൽ മത്സരിക്കാൻ ഞങ്ങൾക്ക് ഒരു താല്പര്യവുമില്ല. 
ഇ-മലയാളി വായിക്കേണ്ടവർ emalayalee.com എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. ഇ-മലയാളി സൗഹൃദവേദി എന്ന ഗ്രുപ്പിൽ തുടർന്നും ലിങ്കുകൾ പ്രസിദ്ധീകരിക്കും. ആ ഗ്രൂപ്പിൽ ചേരാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക: 

https://chat.whatsapp.com/4adwmaKMEWF23kHiBRnpCq

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക