Image

മലയാളി അസോസിയേഷന്‍ ഓഫ്‌ ഗ്രേറ്റര്‍ ഹ്യുസ്റ്റന്‍ കാര്‍ണിവല്‍ നവംബര്‍ 14 ശനിയാഴ്‌ച കേരള ഹൗസ്സില്‍

ഏബ്രഹാം ഈപ്പന്‍ Published on 12 November, 2015
മലയാളി അസോസിയേഷന്‍ ഓഫ്‌ ഗ്രേറ്റര്‍ ഹ്യുസ്റ്റന്‍ കാര്‍ണിവല്‍ നവംബര്‍ 14 ശനിയാഴ്‌ച കേരള ഹൗസ്സില്‍
ഹൂസ്റ്റന്‍: മലയാളി അസ്സോസ്സിയേഷന്‍ ഓഫ്‌ ഗ്രേറ്റര്‍ ഹ്യുസ്റ്റന്റെ ഈ വര്‍ഷത്തെ കാര്‍ണിവലും, മുളയാനിക്കുന്നേല്‍ അന്നമ്മ ജോസഫ്‌ മെമ്മോറിയല്‍ എവര്‍ റോളിംഗ്‌ ട്രോഫിക്ക്‌ വേണ്ടിയുള്ള 56 കളി മത്സരവും ശനിയാഴ്‌ച (11/14/2015) അസ്സോസ്സിയേഷന്‍ ആസ്ഥാനമായ സ്റ്റാഫോര്‍ഡിലുള്ള കേരള ഹൌസ്സില്‍ വച്ച്‌ നടക്കുന്നതാണ്‌. വൈകന്നേരം 2 മണിക്ക്‌ ആരംഭിക്കുന്ന കാര്‍ണിവലില്‍ കലാകായിക മത്സരങ്ങള്‍, വടം വലി, തട്ടുകട തുടങ്ങി വ്യത്യസ്‌ത പരിപാടികളും ഒരുക്കിയിട്ടുണ്ട്‌.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ കാര്‍ണിവല്‍ കോര്‍ഡിനേറ്റേഴ്‌സ്സായ ജിനു തോമസ്‌ (7135176582) അനില്‍ ജനാര്‍ദ്ദനന്‍ (2815079721), റെനി കവലയില്‍ (2813009777) ബ്ലെസി ഏബ്രഹാം (2813239315 ) എന്നിവരില്‍ നിന്നും ലഭിക്കുന്നതാണ്‌.
Join WhatsApp News
പാപ്പി 2015-11-12 20:32:03
പണ്ടൊക്കെയായിരുന്നെങ്കിൽ 56 അല്ല 86 കളി കളിക്കുമായിരുന്നു. ഇപ്പൊ പണ്ടത്തെപോലെ വയ്യ ചെട്ട്നമാരേ 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക