Image

ന്യൂയോര്‍ക്കില്‍ കല്ലറ സംഗമം ഒക്‌ടോബര്‍ 24-ന്‌

സാബു തടിപ്പുഴ Published on 05 October, 2015
ന്യൂയോര്‍ക്കില്‍ കല്ലറ സംഗമം ഒക്‌ടോബര്‍ 24-ന്‌
ന്യൂയോര്‍ക്ക്‌: ന്യൂയോര്‍ക്ക്‌, ന്യൂജേഴ്‌സി, കണക്‌ടിക്കട്ട്‌ ഭാഗത്തു നിവസിക്കുന്ന കല്ലറ നിവാസികളുടെ ഒരു സംഗമം ഒക്‌ടോബര്‍ 24-ന്‌ ശനിയാഴ്‌ച വൈകുന്നേരം 5 മണിക്ക്‌ ഫ്‌ളോറല്‍ പാര്‍ക്കിലുള്ള 26 ടൈസന്‍ അവന്യൂവില്‍ നടത്തും. കല്ലറയിലും സമീപ പ്രദേശങ്ങളായ വൃത്തപ്പള്ളി, മാന്‍വെട്ടം, മധുരവേലി തുടങ്ങിയ പ്രദേശത്തുകാരുടേയും അവരുടെ ജീവിതപങ്കാളിയേയും കുട്ടികളേയും ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: സെബാസ്റ്റ്യന്‍ വിരുത്തി (516 643 7983), സാബു തടിപ്പുഴ (917 843 4762).
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക