Image

ജയറാം ഷോ ഡാലസില്‍ ശനിയാഴ്ച

മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 24 September, 2015
ജയറാം ഷോ ഡാലസില്‍ ശനിയാഴ്ച
ഡാലസ്:  അമേരിക്കയിലെ കലസ്വാദകര്‍ ഇരുകൈയും  നീട്ടി സ്വീകരിച്ചു  പിന്നിട്ട വേദികളെയെല്ലാംകീഴടക്കി വിജയ ഗാഥ രചിച്ചുകൊണ്ടിരിക്കുന്ന  ജയറാം ഷോ ഡാലസില്‍ ശനിയാഴ്ച നടക്കും. ഡാലസ്  സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോന ദേവാലയത്തിന്റെ  ധനശേഖരണാര്‍ത്ഥം    സെപ്തംബര്‍ 26 ശനിയാഴ്ച ഗാര്‍ലന്‍ഡിലെ കര്‍ട്ടിസ് കള്‍വെല്‍ സെന്ററില്‍ വൈകുന്നേരം 5:30 നാണ്  മെഗാ ഷോ അരങ്ങേറുന്നത്.  സൂപ്പര്‍ സ്റ്റാര്‍ ജയറാമിനോടൊപ്പം  പിഷാരടി, ധര്‍മ്മരാജന്‍, ഗായകന്‍ ഉണ്ണി മേനോന്‍, പ്രിയാമണി, നാദിര്‍ഷാ, 'പാഷാണം' ഷാജി, ആര്യ തുടങ്ങി  അന്‍പതോളം കലാകാരന്മാരാണ്  ഡാലസ്  മലയാളികള്‍ക്ക് കലാവിരുന്നൊരുക്കാന്‍ സ്‌റ്റേജില്‍ അണിനിരക്കുക. 

ടിക്കറ്റുകള്‍ ഇന്ത്യന്‍ കടകളിലും  ലഭ്യമാണ്.  ടിക്കറ്റിനും കൂടുതല്‍ വിരങ്ങള്‍ക്കും താഴെ പറയുന്ന പ്രോഗ്രാം കമ്മറ്റിയുമായി ബന്ധപ്പെടുക.

ചാര്‍ളി അങ്ങാടിശേരില്‍   8172968255

ജോസി ആഞ്ഞിലിവേലില്‍  4696824452

ബേബി കുഴിപ്പിള്ളില്‍  9723655906 

ടോമി നെല്ലുവേലില്‍  9725337399 

ജെയിംസ്  കൈനിക്കര  2149917640

Website : jayaramshow.com

ജയറാം ഷോ ഡാലസില്‍ ശനിയാഴ്ച
ജയറാം ഷോ ഡാലസില്‍ ശനിയാഴ്ച
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക