Image

പമ്പ ലീഗല്‍ സെമിനാര്‍ ഒക്ടോബര്‍ 4-ന്(ജോര്‍ജ് നടവയല്‍)

Published on 22 September, 2015
പമ്പ ലീഗല്‍ സെമിനാര്‍ ഒക്ടോബര്‍ 4-ന്(ജോര്‍ജ് നടവയല്‍)
ഫിലഡല്‍ഫിയ: പമ്പ ലീഗല്‍ സെമിനാര്‍ സംഘടിപ്പിക്കുന്നു. വില്‍പത്രം, കോണ്‍ ട്രാക്ട്എന്നീ മേഖലകളിലെവിവിധ സാദ്ധ്യതകളെക്കുറിച്ചുള്ള ക്ലാസ്സാണ് ക്രമീകരിക്കുന്നത്. ''വില്‍ പത്രമെഴുതാതെ കാലയവനികയ്ക്കു പിന്നിലേക്ക് പോകേണ്ടി വന്നാല്‍ അദ്ധ്വാനികളുടെ സമ്പത്ത് നേരവകാശികള്‍ക്കല്ല മറിച്ച്ഉദ്യോഗപ്രഭുക്കളുടെ  കൈകാര്യത്തീരുമാനത്തിലേക്കാണ്പാഴായിപ്പോകുക.'' ഈ ദുരവസ്ഥഅത്യദ്ധ്വാനികളുംപൗരബോധത്തോടെ ജീവിക്കുന്നതില്‍ ഒന്നാം നിരയിലുള്ളവരുമായ അമേരിക്കന്‍ മലയാളികള്‍ക്ക് പറ്റാതിരിക്കുക എന്ന ലക്ഷ്യമാണ്പമ്പയ്ക്കുള്ളത്''പമ്പാ പ്രസിഡന്റ് ജോര്‍ജ് ഓലിക്കല്‍ പറഞ്ഞു.

ഒക്ടോബര്‍ 4-ാം തിയതി ഞായറാഴ്ച്ചവൈകുന്നേരം പമ്പയുടെഓഫീസ്സിലാണ് ലീഗല്‍ സെമിനാര്‍. അറ്റേണി ബാബൂ വര്‍ഗീസ്ക്ലാസ്സെടുക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് :

പ്രസിഡന്റ് ജോര്‍ജ് ഓലിക്കല്‍ ( 215-873-4365), 

ജനറല്‍ സെക്രട്ടറി അലക്‌സ് തോമസ് (215-850-5268),
 
ട്രഷറാര്‍ ഫീലിപ്പോസ് ചെറിയാന്‍ (215-605-7310), 

സുധാ കത്താ (267-575-7333), 

രാജന്‍ സാമുവേല്‍ ( 215-435-1015).

പമ്പ ലീഗല്‍ സെമിനാര്‍ ഒക്ടോബര്‍ 4-ന്(ജോര്‍ജ് നടവയല്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക