Image

ജയറാം ഷോ ഡാലസില്‍ 26 ന്

മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 11 September, 2015
 ജയറാം ഷോ ഡാലസില്‍ 26 ന്
ഡാലസ്: സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോന ദേവാലയത്തിന്റെ ആഭിമുഖ്യത്തില്‍ ധനശേഖരണാര്‍ത്ഥം  നടത്തുന്ന  'ജയറാം ഷോ' സെപ്തംബര്‍ 26 ശനിയാഴ്ച നു ഡാലസില്‍ നടക്കും.  

മികച്ച നിലവാരമുള്ള ഗാര്‍ലന്‍ഡിലെ കര്‍ട്ടിസ് കള്‍വെല്‍ സെന്ററിലാണ് ഡാലസ് മലയാളികള്‍ക്കായി ഷോ  അരങ്ങേറുന്നത്. താരനിബിഡമായ ഈ മെഗാ ഷോയില്‍ ജയറാമിനോടൊപ്പം ജനപ്രിയ താരങ്ങളായ പിഷാരടി, ധര്‍മ്മരാജന്‍, ഗായകന്‍ ഉണ്ണി മേനോന്‍, പ്രിയാമണി, നാദിര്‍ഷാ, 'പാഷാണം' ഷാജി, ആര്യ Tag Heuer Replica UK  തുടങ്ങി  അന്‍പതോളം കലാകാരന്മാര്‍ പങ്കെടുന്നുവെന്നതും  പ്രത്യകതയാണ്. 

ടിക്കറ്റുകള്‍ ഇന്ത്യന്‍ കടകളിലും  ലഭ്യമാണ്. ടിക്കറ്റിനും കൂടുതല്‍ വിരങ്ങള്‍ക്കും താഴെ പറയുന്ന പ്രോഗ്രാം കമ്മറ്റിയുമായി ബന്ധപ്പെടുക.

ചാര്‍ളി അങ്ങാടിശേരില്‍ :   8172968255
ജോസി ആഞ്ഞിലിവേലില്‍ : 4696824452
ബേബി കുഴിപ്പിള്ളില്‍ :  9723655906 
ടോമി നെല്ലുവേലില്‍ : 9725337399 
ജെയിംസ്  കൈനിക്കര :  2149917640


 ജയറാം ഷോ ഡാലസില്‍ 26 ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക