Image

ചിക്കാഗോ മലയാളി അസോസിയേഷന്‍ സീനിയേഴ്‌സ്‌ ഫോറം സെപ്‌റ്റംബര്‍ 20-ന്‌

ജോയിച്ചന്‍ പുതുക്കുളം Published on 05 September, 2015
ചിക്കാഗോ മലയാളി അസോസിയേഷന്‍ സീനിയേഴ്‌സ്‌ ഫോറം സെപ്‌റ്റംബര്‍ 20-ന്‌
ചിക്കാഗോ: ചിക്കാഗോ മലയാളി അസോസിയേഷന്‍ സീനിയേഴ്‌സ്‌ ഫോറം, സെപ്‌റ്റംബര്‍ 20-ന്‌ ഞായറാഴ്‌ച 2 മണിക്ക്‌ മോര്‍ട്ടന്‍ ഗ്രോവിലുള്ള നാഷണല്‍ പാര്‍ക്ക്‌ ഫീല്‍ഡ്‌ ഹൗസില്‍ (9325 Marion Ave , Morton {Kqth, IL - 60053) കൂടുന്നതാണ്‌ . ഈ പരിപാടിയിലേക്ക്‌ എല്ലാ മലയാളി സീനിയേഴ്‌സിനേയും സ്വാഗതം ചെയ്യുന്നുവെന്ന്‌ ചിക്കാഗോ മലയാളി അസോസിയേഷന്‍ പ്രസിഡന്റ്‌ ടോമി ആംബേനാട്ട്‌ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ജേക്കബ്‌ ചിറയത്ത്‌ (847 269 3935), ജോസഫ്‌ നെല്ലുവേലില്‍ (847 334 0456) എന്നിവരുമായി ബന്ധപെടുക. ജിമ്മി കണിയാലി അറിയിച്ചതാണിത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക