Image

പ്രധാനമന്ത്രിക്ക് കരിങ്കൊടി: വിജയകാന്ത് അറസ്റ്റില്‍

Published on 26 December, 2011
പ്രധാനമന്ത്രിക്ക് കരിങ്കൊടി: വിജയകാന്ത് അറസ്റ്റില്‍
ചെന്നൈ: പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനെ കരിങ്കൊടി കാണിച്ചതിനെ തുടര്‍ന്ന് തമിഴ്‌നാട് പ്രതിപക്ഷ നേതാവ് വിജയകാന്തിനെ പോലീസ് അറസ്റ്റുചെയ്തു. കേരളവും കേന്ദ്രവും ഒത്തുകളിക്കുകയാണെന്ന് ആരോപിച്ചാണ് ഡി.എം.ഡി.കെ പ്രവര്‍ത്തകരാണ് പ്രധാനമന്ത്രിക്കെതിരെ കരിങ്കൊടി കാണിച്ചത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക