ചെന്നൈ: പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനെ കരിങ്കൊടി കാണിച്ചതിനെ
തുടര്‍ന്ന് തമിഴ്നാട് പ്രതിപക്ഷ നേതാവ് വിജയകാന്തിനെ പോലീസ്
അറസ്റ്റുചെയ്തു. കേരളവും കേന്ദ്രവും ഒത്തുകളിക്കുകയാണെന്ന് ആരോപിച്ചാണ്
ഡി.എം.ഡി.കെ പ്രവര്‍ത്തകരാണ് പ്രധാനമന്ത്രിക്കെതിരെ കരിങ്കൊടി കാണിച്ചത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല