ഹവ്വാക്കവിതകള്‍-4 (ജോര്‍ജ് നടവയല്‍)
SAHITHYAM
15-Sep-2012
SAHITHYAM
15-Sep-2012

വാര്‍ത്തയും ഈച്ചയും
വാര്‍ത്തയാം വാറ്റു ചാരായത്തില്‍
മുങ്ങിച്ചത്തു മലച്ചോരീച്ചയാണിന്നു മര്‍ത്ത്യന്‍.
വാര്‍ത്തയാം വാറ്റു ചാരായത്തില്‍
മുങ്ങിച്ചത്തു മലച്ചോരീച്ചയാണിന്നു മര്‍ത്ത്യന്‍.
മുടിയും മുഖവും
പെണ്ണേതാണേതെന്നറിയാന്‍പണ്ട്
മുടിയും മുഖവും മുലയും മതിയായിരുന്നൂ
പെണ്ണേതാണേതെന്നറിയാന്‍ ഇന്ന്
പടച്ചോനോടു ചോദിക്കുന്നതും വെറുതേ.
പ്രണയവും പൂമണവും
പണ്ടത്തെ പ്രണയത്തിലിലഞ്ഞിപ്പൂമണമുണ്ടായിരുന്നൂ
ഇന്നത്തെ പ്രണയത്തില്‍ വഴിയോരവില്‌പ്പനപ്പൂമണവും.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments