image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
  • HOME
  • OCEANIA
  • EUROPE
  • GULF
Emalayalee
  • PAYMENT
  • നവലോകം
  • ഫോമാ
  • FANS CLUB
ഉള്ളടക്കം
  • ഗള്‍ഫ്‌
  • യൂറോപ്
  • OCEANIA
  • നവലോകം
  • PAYMENT
  • എഴുത്തുകാര്‍
  • ഫൊകാന
  • ഫോമാ
  • മെഡിക്കല്‍ രംഗം
  • US
  • US-RELIGION
  • MAGAZINE
  • HELPLINE
  • നോവല്‍
  • സാഹിത്യം
  • അവലോകനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • VISA
  • MATRIMONIAL
  • ABOUT US

image

ചൈനീസ് വൈറസ് ട്രംപിന്റെ നിലപാട് ശരിവെക്കുന്ന വെളിപ്പെടുത്തലുമായി ,ഡോ. ലീ മെംഗ് യാന്‍

Sangadana 25-Oct-2020 പി.പി.ചെറിയാൻ
Sangadana 25-Oct-2020
പി.പി.ചെറിയാൻ
Share
image
വാഷിംഗ്‌ടൺ : അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം അവ ശേഷിക്കെ ,ലോകത്താകമാനം വ്യാപിച്ചിരിക്കുന്ന മഹാമാരിയുടെ ഉറവിടം ചൈനയാണെന്നും,  മഹാമാരിക്ക് കാരണമായ വൈറസിനെ ചൈനീസ് വൈറസെന്ന് വിശേഷിപ്പിക്കുന്ന  ട്രംപിന്റെ പരസ്യമായ നിലപാട് ശരിവെക്കുകയും ചെയുന്ന  വെളിപ്പെടുത്തലുമായി  ചൈനീസ് വൈറോളജിസ്റ്റ്  ഡോ. ലീ മെംഗ് യാന്‍.
ഹോംഗ് കോംഗ് യൂണിവേഴ്സിറ്റിയിലെ മുൻ പോസ്റ്റ് ഡോക്ടറൽ  ഫെല്ലോയായ  ഡോ. ലീ മെംഗ് യാന്‍  കൊറോണ വൈറസ് ചൈനീസ് നിര്‍മ്മിതമെന്ന് ഉറച്ച് വിശ്വസിക്കുന്നു.
കോവിഡ് 19 ചൈനീസ് ഭരണകൂടത്തിന്റെ അധീനതയിലുള്ള വുഹാന്‍ ലാബില്‍ നിര്‍മ്മിച്ചത് തന്നെയാണെന്നും കോവിഡ് വ്യാപനം മറച്ചു വെയ്ക്കുന്നതില്‍ ലോകാരോഗ്യ സംഘടനയ്ക്കും വളരെ വലിയ പങ്കുണ്ടായിരുന്നു എന്നും വെളിപ്പെടുത്തി ചൈനീസ് വൈറോളജിസ്റ്റ് ആയ ഡോ. ലീ മെംഗ് യാന്‍ ‍രംഗത്തെത്തി .

വ്യാഴാഴ്ച സ്പാനിഷ് ചാനലിന് അനുവദിച്ച   അഭിമുഖത്തിലാണു ലോകാരോഗ്യ സംഘടനയ്ക്കെതിരായി ലീ പ്രസ്താവന നടത്തിയത്. കോവിഡ് വ്യാപനം സംബന്ധിച്ചുള്ള വിവരങ്ങള്‍ കൈമാറുന്നതില്‍ ലോകാരോഗ്യ സംഘടനയ്ക്കു വീഴ്ച സംഭവിച്ചുവെന്നു അമേരിക്ക തന്നെ നേരത്തെ ആരോപണം നടത്തിയിരുന്നു. കോവിഡ് പടര്‍ന്നു പിടിക്കുന്ന കാര്യം ചൈന മനഃപൂര്‍വ്വം മറച്ചുവെച്ചതായി ലീ ആരോപിച്ചിരുന്നു.

കോവിഡ് 19-നു കാരണമായ മാരകമായ കൊറോണ വൈറസ് വുഹാന്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ലാബില്‍ നിന്നാണെന്ന് പറഞ്ഞ ലീ ഇതിനെ സാധൂകരിക്കുന്ന ഏതാനും പഠന റിപ്പോര്‍ട്ടുകളും പുറത്തു വിട്ടിരുന്നു. കോവിഡിനു കാരണമായി സാര്‍സ്-കോവ്-2 വൈറസിനെ ആറുമാസം കൊണ്ടു ലാബറട്ടറിയിലെ അനുയോജ്യമായ അന്തരീക്ഷത്തില്‍ സൃഷ്ടിച്ചതാണെന്ന് ലീ അവകാശപ്പെടുന്നു.
 തന്റെ ഈ വെളിപ്പെടുത്തലികൾ ജീവന് തന്നെ ഭീഷിണിയുയർത്തുന്നതായി

കഴിഞ്ഞ ഡിസംബറില്‍ത്തന്നെ കോവിഡ് മനുഷ്യനില്‍നിന്നും മനുഷ്യനിലേക്ക് അതിവേഗം വ്യാപിച്ചുവെന്ന് മുന്നറിയിപ്പ് നല്‍കിയെങ്കിലും ഹോങ്കോങ്ങ് സ്കൂള്‍ ഓഫ് പബ്ളിക്ക് ഹെല്‍ത്തിലെ ഉദ്യോഗസ്ഥര്‍ തന്നെ വിലക്കിയിരുന്നുവെന്നു ഹോങ്കോങ് സ്കൂള്‍ ഓഫ് പബ്ളിക്ക് ഹെല്‍ത്തിലെ മുന്‍ ഗവേഷകനായ ലീ പറയുന്നു.തന്റെ ഈ വെളിപ്പെടുത്തലികൾ തന്റെ ജീവന് തന്നെ ഭീഷിണിയുയർത്തുന്നതായി അവർ ഭയപ്പെടുന്നു




image
image
image
Facebook Comments
Share
Comments.
image
വിജയം സുനിശ്ചിതം
2020-11-01 16:53:08
അമേരിക്കയെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ നാല് വർഷം മികച്ചതായിരുന്നു! ജനങ്ങളുടെ 401k സമ്പാദ്യം ഇരട്ടിയിലധികമായി, ഒബാമയുടെ സമയത്തു കത്തി കയറിയ ഗ്യാസ് വില നേർ പകുതി കുറഞ്ഞു, നികുതി കുറഞ്ഞു, പലിശനിരക്ക് കുറഞ്ഞു, വരുമാനം ഭവന മൂല്യങ്ങൾക്കൊപ്പം ഉയർന്നു. ട്രംപ് 38 സംസ്ഥാനങ്ങളിൽ വിജയിക്കും, റിപ്പബ്ലിക്കൻസ്‌ സെനറ്റ് നിലനിർത്തുകയും ഒരു സീറ്റ് കൂടുതൽ ചേർക്കുകയും അതിനും പുറമേ സഭയിൽ നേട്ടമുണ്ടാക്കുകയും ചെയ്യും. 92 മില്യനോളം ആളുകൾ വോട്ട് ചെയ്തു കഴിഞ്ഞു, ഇരുപതാം നൂറ്റാണ്ടിൽ സാമ്പത്തിക വളർച്ചയുടെ ഏറ്റവും വലിയ മുന്നേറ്റം നടത്തുന്ന ട്രംപിന്റെ പിന്നിൽ അണിനിരക്കുന്നു അമേരിക്ക.
image
വിജയകുതിപ്പ് തുടരുന്നു
2020-10-25 21:58:25
മനുഷ്യർക്ക് ഉപദ്രവം മാത്രം ചെയ്യുന്ന ആളുകളെ തിരഞ്ഞുപിടിച്ച് കാലപുരിക്കയക്കുന്നതിൽ ട്രംപിന്റെ നയങ്ങൾ വിജയം കണ്ടെത്തുന്നത് തുടരുന്നു!! എഫ്. ബി. ഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിൽ ഉള്ള അൽഖ്വയ്ദയുടെ രണ്ടാമത്തെ കമാൻഡർ അഫ്ഗാനിസ്ഥാനിൽ കൊല്ലപ്പെട്ടു. യുദ്ധങ്ങൾ ഇല്ലാതാക്കി ഒഴിവാക്കേണ്ടവരെ ഒഴിവാക്കി, ലോക സമാധാനത്തിന് ട്രംപ് ശ്രമിക്കുമ്പോൾ, പ്രസിഡന്റായി എങ്ങാനും തിരഞ്ഞെടുക്കപ്പെട്ടാൽ ബൈഡൻ എണ്ണ വ്യവസായത്തെ തകർക്കുന്ന തിരക്കിലായിരിക്കും, പിന്നെ പണ്ടത്തെ പോലെ മിഡിൽ ഈസ്റ്റിൽ നിന്ന് എണ്ണ കപ്പൽ വരുന്ന ദിനങ്ങൾ....
image
truth and justice
2020-10-25 16:52:08
These politicians DemoCrazies, is a waste for the country.Using peoples tax money kill the babies in the womb of women and sending millions to different part of the country for which India was also receiving contribution and now trump discontinued that contribution.That is why people have enmity with Trump.
image
മലയാളി
2020-10-25 16:28:20
Trump was alwys right. Chinese virus. DemocRATS and Nancy Pelosi and Mandan Bidan danced in Chinatown to side with the VIRUS. Do they regret now???? N OOOOOOOOOOO! Trump blocked the flights from China and Italy. But Democrats protested and fored him to open the flights that brought the VIRUS here. Democrats and Loser Pelosi and Loser Biden are the real culprits. Lock them up.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
News in this section
Incredible four years, says Trump before flying off
പുതിയ മാഗ് ഭാരവാഹികള്‍ ചുമതലയേറ്റു
പ്രവാസി പ്രോപ്പര്‍ട്ടി കേസുകള്‍ക്ക് പരിഹാരമാര്‍ഗ്ഗം; ചർച്ച ഇന്ന് (ശനി) രാവിലെ
ഡബ്ല്യു.എം.സി പെന്‍സില്‍വാനിയ പ്രോവിന്‍സിന്റെ കാവ്യാഞ്ജലി ജനുവരി 16 ന്
NYS Coronavirus Update: Vaccination Site in Washington Heights
ഡാകാ പ്രോഗ്രാമിലുള്ളവർക്ക് ഉടൻ ഗ്രീൻകാർഡ്: കമല ഹാരിസ്
ട്രംപിനെ ഇംപീച്ച്‌ ചെയ്യുന്നതിനെ അനുകൂലിക്കില്ല; നിലപാട് വ്യക്തമാക്കി മൈക്ക് പെന്‍സ്
ന്യൂയോർക്കിൽ വാക്സിൻ ലഭിക്കാൻ അറിയേണ്ടതെല്ലാം
ട്രംപിനെ പുറത്താക്കു; അല്ലെങ്കിൽ ഇമ്പീച്ച്മെന്റ്; പെൻസിനോട് സ്പീക്കർ നാൻസി പെലോസി
മഞ്ച് ഹോളിഡേ ഫാമിലി നൈറ്റും ക്രിസ്തുമസ്-ന്യൂ ഇയര്‍ പ്രോഗ്രാമും ജനുവരി 9 നു രാത്രി 7 ന്
വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയന്റെ ക്രിസ്മസ് ന്യൂ ഇയർ പരിപാടി 'രാഗ പൗർണമി'
വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയന്‍ പരിപാടിയില്‍ മേജര്‍ രവി മുഖ്യാതിഥി
ട്രംപ് ഇനിഎങ്കിലും മൗനം പാലിക്കൂ? (ബി ജോൺ കുന്തറ)
ബൈഡനു കരുത്തു പകർന്നു രണ്ടു യു എസ് സെനറ്റ് സീറ്റുകളിലും ഡെമോക്രാറ്റിക്‌ പാർട്ടിക്ക് വിജയം
ജോര്‍ജിയ ഇലക്ഷന്‍: റിപ്പബ്ലിക്കന്‍ പാര്‍ട്ടി മുന്നേറ്റം തുടങ്ങി
ജോർജിയ വോട്ടെടുപ്പ് ഏഴു മണി വരെ; ഫലം രാത്രി വന്നേക്കും
മനുഷ്യൻ ലോകത്തെ വിരൽത്തുമ്പിൽ ഒതുക്കി,ദൈവം മനുഷ്യനെ ഒതുക്കിയത് വൈറസിൽ
പുറമറ്റത്തു നിന്ന് ദൈവത്തിന്റെ വിളി കേട്ട്, സംഗീതത്തിന്റെ അകമ്പടിയോടെ: മുരളീ കൈമൾ
സഭാ കാര്യങ്ങൾ
ഷാജി ജോർജ് ജനുവരി 5 നു ഐ.പി.എല്ലില്‍ പുതുവത്സര സന്ദേശം നൽകുന്നു

Pathrangal

  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
  • Janmabhumi

US Websites

  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • Fokana
  • Fomaa
CONTACT ARCHIVE ABOUT US PRIVACY POLICY
image image

Copyright © 2020 emalayalee.com - All rights reserved.

Webmastered by MIPL, web hosting calicut