Image

സർപ്രൈസ് ബർത്ത് ഡേ പാർട്ടി: നോർത് ടെക്സസിൽ ഒരേ കുടുംബത്തിലെ 18 പേർക്ക് കോവിഡ് ബാധ

Published on 25 June, 2020
സർപ്രൈസ് ബർത്ത് ഡേ പാർട്ടി: നോർത് ടെക്സസിൽ ഒരേ കുടുംബത്തിലെ 18 പേർക്ക് കോവിഡ് ബാധ

കരോലിട്ടൺ, ടെക്സസ് :- കോവിഡ് ബാധയും ആശുപത്രി പ്രവേശവും വർധിച്ചു നിൽക്കുന്ന നോർത്ത് ടെക്സസിൽ പിറന്നാൾ പാർട്ടി സംഘടിപ്പിച്ച ഒരു കുടുംബത്തിലെ18 അംഗങ്ങൾ കോവിഡ് പോസിറ്റീവായി .
മെയ് 30നായിരുന്നു ബർത്ത് ഡേ പാർട്ടി നടന്നത്. കോവിഡ് ബാധയുണ്ടെന്നറിയാതെ ആഘോഷത്തിൽ പങ്കെടുത്ത ഒരു ബന്ധുവിന്റെ സമ്പർക്കം വഴിയാണ് മറ്റ് 17 പേർക്കും അസുഖമുണ്ടായത്.
കോവിഡ് പോസിറ്റീവ് ആയവരിൽ 2 കുട്ടികളും ഒരു കാൻസർ രോഗിയും 80 കഴിഞ്ഞ 4 പേരുമുണ്ടെന്ന് അറിയുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക