Image

സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ കുറയ്ക്കാനാകില്ലെന്ന് പ്രണാബ് മുഖര്‍ജി

Published on 27 March, 2012
സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ കുറയ്ക്കാനാകില്ലെന്ന് പ്രണാബ് മുഖര്‍ജി
ന്യൂഡല്‍ഹി: സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ കുറയ്ക്കാനാകില്ലെന്ന് കേന്ദ്ര ധനമന്ത്രി പ്രണാബ് മുഖര്‍ജി. ബജറ്റ് സംബന്ധിച്ച് ലോക്‌സഭയില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വര്‍ണത്തിന്റെ ഇറക്കുമതി വര്‍ധിച്ചതുമൂലം വിദേശനാണ്യവിനിമയത്തില്‍ വന്‍ കുറവുണ്ടായതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക