Image

ഗവേഷണ വിദ്യാര്‍ഥിനിയുടെ ആത്മഹത്യ: ഗൈഡായ അധ്യാപകനെതിരെ നടപടി

Published on 24 January, 2012
ഗവേഷണ വിദ്യാര്‍ഥിനിയുടെ ആത്മഹത്യ: ഗൈഡായ അധ്യാപകനെതിരെ നടപടി
തിരുവനന്തപുരം: കേരളാ യൂണിവേഴ്‌സിറ്റിയില്‍ ഗവേഷണ വിദ്യാര്‍ഥിനിയായിരുന്ന രശ്മി ആര്‍.നായര്‍ ജീവനൊടുക്കിയ സംഭവത്തില്‍ ഗൈഡായ അധ്യാപകന്‍ ഡോ.എസ്.രാധാകൃഷ്ണനെതിരെ നടപടി. രാധാകൃഷ്ണനെ ഗൈഡ്ഷിപ്പില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു.

സിന്‍ഡിക്കേറ്റ് ഉപസമിതിയുടെ ശിപാര്‍ശയെത്തുടര്‍ന്നാണ് നടപടി. കേരളാ യൂണിവേഴ്‌സിറ്റിയിലെ അക്വാറ്റിക് ബയോളജി വിഭാഗം വിദ്യാര്‍ഥിയായിരുന്നു ജീവനൊടുക്കിയ രശ്മി ആര്‍.നായര്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക