തിരുവനന്തപുരം: കേരളാ യൂണിവേഴ്സിറ്റിയില്‍ ഗവേഷണ വിദ്യാര്‍ഥിനിയായിരുന്ന രശ്മി ആര്.നായര്‍ ജീവനൊടുക്കിയ സംഭവത്തില്‍ ഗൈഡായ അധ്യാപകന് ഡോ.എസ്.രാധാകൃഷ്ണനെതിരെ നടപടി. രാധാകൃഷ്ണനെ ഗൈഡ്ഷിപ്പില് നിന്ന് സസ്പെന്‍ഡ് ചെയ്തു.
സിന്‍ഡിക്കേറ്റ് ഉപസമിതിയുടെ ശിപാര്‍ശയെത്തുടര്‍ന്നാണ് നടപടി. കേരളാ യൂണിവേഴ്സിറ്റിയിലെ അക്വാറ്റിക് ബയോളജി വിഭാഗം വിദ്യാര്‍ഥിയായിരുന്നു ജീവനൊടുക്കിയ രശ്മി ആര്.നായര്‍.