Image

മഹാരാഷ്ട്ര പിസിസി വൈസ് പ്രസിഡന്റ് ബാബു തോമസ് (64) അന്തരിച്ചു

Published on 05 February, 2016
മഹാരാഷ്ട്ര പിസിസി വൈസ് പ്രസിഡന്റ് ബാബു തോമസ് (64) അന്തരിച്ചു
മുംബൈ: മഹാരാഷ്ട്ര പിസിസി വൈസ് പ്രസിഡന്റ് ബാബു തോമസ് (64) അന്തരിച്ചു. വ്യാഴാഴ്ച രാത്രി ഹൃദയാഘാതംമൂലമായിരുന്നു മരണം. പത്തനംതിട്ട നന്നുവക്കാട് നോര്‍ത്ത് എരപ്പുങ്കല്‍ കുടുംബാംഗമാണ്.

എഐസിസി അംഗവും കോണ്‍ഗ്രസുമായി അഫിലിയേറ്റ് ചെയ്ത തൊഴിലാളി യൂണിയനായ കാംഗാര്‍ കോണ്‍ഗ്രസിന്റെ സ്ഥാപക ജനറല്‍ സെക്രട്ടറിയുമാണ്.

മൃതദേഹം ഇന്നു 11നു നവിമുംബൈ പാം ബീച്ച് റോഡ് സിബിഡി ബേലാപൂര്‍ സെക്ടര്‍ 15 ലോര്‍ഡ്‌സ് അപ്പാര്‍ട്‌മെന്റ്‌സിലെ വസതിയില്‍ എത്തിക്കും. സംസ്കാരം രണ്ടിനു വീട്ടിലെ ശുശ്രൂഷയ്ക്കുശേഷം നാലിനു സയണ്‍ ശാലിനി ഭവന്‍ സെമിത്തേരിയില്‍. ഭാര്യ: കുറവിലങ്ങാട് പാലയ്ക്കലോടി കുടുംബാംഗം ലിസി. മക്കൾ: മിഖ, സുബിൻ 
Join WhatsApp News
anna.muttatth@gmail.com 2016-02-05 20:35:52
I am deeply sadden by the loss of Babu Thomas. My condolences to his family. May his soul rest in peace !
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക