സോനം കപൂറിന് പന്നിപ്പനിയെന്ന്; ചിത്രീകരണം നിര്‍ത്തിവെച്ചു
Published on 03 March, 2015
ബോളിവുഡ് താരം സോനം കപൂറിന് എച്ച്1എന്‍1 പനിയെന്ന് റിപ്പോര്‍ട്ട്. പനിബാധിതയായ
അവരെ മുംബൈയിലെ കോകിലബെന്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. രാജ്കോട്ടില്‍ സൂരജ്
ബര്‍ജാത്യ സംവിധാനം ചെയ്യുന്ന സല്മാന് ഖാന് ചിത്രമായ പ്രേമം രത്തന്‍ ധന്
പായോയുടെ ചിത്രീകരണത്തിനിടെയാണ് അവര്‍ക്ക് പനി ബാധി ച്ചത്.
കടുത്ത
പനിയെത്തുടര്‍ന്ന് ആദ്യം അവരെ രാജ്കോട്ടിലെ സ്റ്റെര്‍ലിങ് ആസ്പത്രിയിലാണ്
പ്രവേശിപ്പിച്ചത്. രക്തപരിശോധനയില്‍ പന്നിപ്പനിയാണെന്ന് കണെ്ടത്തിയതോടെ
പ്രത്യേകവിമാനത്തില്‍ അവരെ ശനിയാഴ്ച മുംബൈയിലെത്തിക്കുകയായിരുന്നു. സോനത്തിന്റെ
ഫിസിക്കല്‍ ട്രെയിനര്‍ക്കും പന്നിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല