Image

കൈരളി ടിവിയില്‍ നടി ഉര്‍വ്വശി അവതാരകയായി എത്തുന്നു

Published on 03 March, 2015
കൈരളി ടിവിയില്‍ നടി ഉര്‍വ്വശി അവതാരകയായി എത്തുന്നു
കൈരളി ടിവിയില്‍ `ജീവിതം സാക്ഷി'യുടെ അവതാരകയായി നടി ഉര്‍വ്വശി എത്തുന്നു. വേഷപ്പകര്‍ച്ചകളിലൂടെ മലയാളികളെ സ്വന്തമാക്കിയ ഉര്‍വ്വശി ആദ്യമായാണ്‌ കുടുംബപ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യുന്ന ഒരു പരിപാടിയില്‍ പങ്കാളിയാകുന്നത്‌. പല വ്യക്തികളുടെ ജീവിതാനുഭവങ്ങളും പരാതികളും വെളിവാകുന്ന ഒരു ലോക്‌ അദാലത്താണ്‌ `ജീവിതം സാക്ഷി'. തിങ്കള്‍ മുതല്‍ വ്യാഴം വരെ രാത്രി 9.30ന്‌ സംപ്രേഷണം ചെയ്യും.
കൈരളി ടിവിയില്‍ നടി ഉര്‍വ്വശി അവതാരകയായി എത്തുന്നു
കൈരളി ടിവിയില്‍ നടി ഉര്‍വ്വശി അവതാരകയായി എത്തുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക