കോഴിക്കോട്ട് ലോറിയും ഓട്ടോയും കൂട്ടിയിടിച്ച് രണ്ട് മരണം
Published on 26 December, 2011
കോഴിക്കോട്: മാവൂരിനടുത്ത് തെങ്ങിലക്കടവ് പാലത്തിന് സമീപം രോഗികളുമായി
പോവുകയായിരുന്ന ഓട്ടോയും ലോറിയും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു.
മൂന്ന്പേര്‍ക്ക് പരിക്കേറ്റു. ഓട്ടോ ഡ്രൈവര്‍ അനില്‍കുമാറും
യാത്രക്കാരിയായ ഹയൂഖയുമാണ് മരിച്ചത്.
മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തശേഷം
വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്നു ഓട്ടോയിലുള്ളവര്‍. ഉച്ചയ്ക്ക് രണ്ടര
മണിയോടെയാണ് അപകടമുണ്ടായത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല