പവനന് ഫൗണ്ടേഷന്റെ പവനന് പുരസ്കാരത്തിന് മാതൃഭൂമി ഡെപ്യൂട്ടി എഡിറ്റര്‍
എന്‍.പി.രാജേന്ദ്രന് അര്‍ഹനായി. അദ്ദേഹത്തിന്റെ 'പത്രം ധര്‍മം നിയമം' എന്ന
കൃതിക്കാണ് അവാര്‍ഡ്. 10,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല