റോഷന് ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നൈല ഉഷ നായികയാകുന്നു.
പൃഥ്വിരാജ് ആണ് നായകന്. പൃഥ്വിരാജിനോടൊപ്പം നൈല ഇതാദ്യമാണ്. ഏറെ
ശ്രദ്ധിക്കപ്പെട്ട മുംബയ് പൊലീസിനുശേഷം പൃഥ്വിരാജിനെ നായകനാക്കി റോഷന് ഒരുക്കുന്ന
ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത് സഞ്ജയ് ബോബി ടീമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല