ശക്തമായ തെളിവുകൾ ഉണ്ടെങ്കിൽ എന്തുകൊണ്ട് ഈ സത്യങ്ങള പുറത്ത് വരുന്നില്ല.
"പൂച്ച ക്ക് ആര് മണി കെട്ടും" എന്നതാണോ പ്രശ്നം? പ്ലൂട്ടോ ഇല്ലാതായപോലെ ഇനി ഇതെല്ലാം എന്നാണു ഒന്ന് മാറ്റിയെഴുതുക.
Congrats for the great courage you showed.
ചില നല്ല ഐതിഹ്യങ്ങൾ കുത്തിക്കലക്കി പുളിപ്പിച്ച് എന്തു വാറ്റിയെടുക്കുന്നു? അതോ കലക്കവെള്ളത്തിൽ കവിത പിടിക്കാനോ? സംസ്കാരത്തിന്റെ ഭാഗമായ ഐതിഹ്യങ്ങളെയും പുരാണങ്ങളെയും ഐതിഹ്യങ്ങളും പുരാണങ്ങളുമായി കാണാനുള്ള സംസ്കാരം ഉണ്ടാവട്ടെ.

When
the same lie is repeated again and again, it slowly becomes acceptable,
especially when nobody there to defend the truth. The Big Bang theory is the
best example. It was just a day dream to begin with. People are generally
receptive to new ideas. So this dream became acceptable, when media also gave publicity
to it. Now the truth that this universe is created by God is slowly becoming a
lie. The lie became acceptable to science, and the truth unacceptable. Sounds
like a conspiracy behind all these new theories about Kerala. Looks like some want
to rewrite the history of Kerala to suit their agenda. Slowly this lie can get
into school text books as a first step unless we are vigilant. Kerala is the
English name. There was a land here. People must have called it by different
names. Hundred years from now, the name of this land can be different from
Kerala depending whether Kerala is one or not. Sri Lanka was known as Ceylon. Before Ceylon it was known as Eezham. Its
name must have been different before that. Please do not fall into this
propaganda by vested interests.

എന്തുകൊണ്ട് മാവേലിയെ ചവിട്ടി താഴ്ത്തി എന്ന് ചോദിച്ചാൽ അതിനുത്തരം അത് മലയാളിയുടെ പൊതുവേയുള്ള സ്വഭാവമാണെന്നെ പറയാൻ കഴിയു. ഓരോ നാട്ട്നടപ്പ് അനുസരിച്ചല്ലേ ചെയ്യാൻപറ്റു. മറ്റുള്ളവരെ ചവിട്ടി താഴ്ത്താൻ മലയാളികൾ പഠിച്ചത് ഒരു പക്ഷെ വാമനിൽ നിന്നായിരിക്കും. പിന്നെ ലോജിക്ക് നോക്കിയാൽ മലയുടെയും കേര വൃക്ഷങ്ങളുടെയും നാടായ കേരളത്തിൽ, പ്രത്യേകിച്ച് മദ്യതിരുവിതാംകൂറിൽ കേര വൃക്ഷങ്ങള ധാരാളം ഉള്ളതുകൊണ്ട് മദ്യപാനം അവിടെ ആരംഭിച്ചിരിക്കും. മലബാറിൽ ധാരാളം മലകൾ ഉള്ളതുകൊണ്ട് കള്ളവാറ്റ് അവിടെ ആരംഭിച്ചിരിക്കും അതുപോലെ ഒത്തിരി ബാറുകൾ അവിടെ ഉണ്ടാകുകയും ഒടുവിൽ അത് മല-ബാറായി തീരുകയും ചെയ്യ്തു എന്ന് അനുമാനിക്കാം. പരശുരാമന്റെയും , വാമാനന്റെയും മഹാബലിയുടെയും കഥയിൽ തന്നെ ക്രമകേടുണ്ട്. ദശാവദാരങ്ങൾ മത്സ്യം, കൂർമം വരാഹം , നരസിംഹം , വാമനൻ, പരശുരാമൻ , രാമൻ , കൃഷ്ണൻ , ബുദ്ധൻ , കൽക്കി എന്ന ക്രമത്തിലാണ്. അങ്ങനെയാണെങ്കിൽ വാമനൻ പരശുരാമന് മുൻപുണ്ടായ അവധാരമാണ് മഹബലിയാകട്ടെ പരശുരാമൻ മഴു (പാറയിൽ നിന്ന് കൊത്തിയെടുത്തു ഉണ്ടാക്കിയതായിരിക്കും )എറിഞ്ഞു ഉണ്ടാക്കിയതോ ഇല്ലാതിരുന്നതായ കേരളത്തിൽ ഉണ്ടായിരുന്ന നല്ലവനായ ഒരു ചക്രവർത്തിയായിരുന്നു. അദ്ദേഹത്തെയാണ് തന്തക്ക് മുമ്പേ ഉണ്ടായവൻ എന്ന് പറയുന്നതുപോലത്തെ വാമനൻ മലയാളി സ്റ്റൈലിൽ ചവിട്ടി താഴ്ത്തിയത്. കള്ള കഥയെ താങ്ങിനി റുത്താൻ പാടുപെടുന്ന ചില വാമനന്മാർ, അവരുടെ ഒക്കെ അച്ഛനായ വാമനൻ രണ്ടാമത് അവധരിച്ചു ചെയ്യ്ത പണിയാണെന്നും പറയുന്നുണ്ട്. പക്ഷെ ചരിത്രത്തിൽ എങ്ങും അത് രേഖപ്പെടുത്തിയിട്ടില്ല. ഒരു പക്ഷെ അന്നത്തെ പൊട്ടന്മാരായ ചരിത്രകാരന്മാർ എഴുതി ചേര്‍ക്കാൻ മറന്നുപോയതായിരിക്കും. ക്രിസ്ത്യാനികളുടെ വേദത്തിലും അങ്ങനെ പറയുന്നുണ്ടല്ലോ "അവൻ ചെയ്യത് അത്ഭുത പ്രവർത്തികളെ ക്കുറിച്ച് എഴുതാൻ തുടങ്ങിയാൽ അത് ഈ ലോകത്തിലുള്ള ഗ്രന്ഥങ്ങളിൽ ഒന്നും ഒതുങ്ങുകയില്ല" എന്നൊക്കെ. മദ്യ തിരുവിതാംകൂറിലേക്ക് വരുന്നു എന്നറിഞ്ഞ തോമാച്ചൻ, കരക്ക് ഇറങ്ങുന്നതിനു മുൻപ് ശരിക്ക് അടിച്ചിട്ട് വെള്ളപുറത്ത് നടന്നായിരിക്കും വന്നത്. കടൽക്കരയിൽ നല്ല നെല്ലിട്ടു മൂപ്പിച്ച തെങ്ങിൻ കള്ളടിച്ചു തലപ്പെരുത്തിരുന്നവന്മാർക്ക് കണ്ടെതെല്ലാം അത്ഭുതം ആയി തോന്നിയതായിരിക്കാം. പിന്നെ കാടിയാനെങ്കിലും മൂടി കുടിക്കണം എന്നൊക്കെ വിശ്വസിച്ചിരുന്ന പിതാമഹാന്മാരിൽ നിന്നൊക്കെ പഠിച്ച നല്ല ഗുണത്തിന്റെ ഒരു ഭാഗമാണ് ബെവേരെജു ഷാപ്പിന്റെ മുന്നിൽ കാണുന്ന ഈ അച്ചടക്കവും, കള്ള് ഷാപ്പിൽ പോകുമ്പോൾ തലയിൽ മുണ്ടിട്ട് കേറുന്നതും, വീട്ടിൽ പോയി ശല്യം ഉണ്ടാക്കണ്ട എന്ന് കരുതി വഴിയിൽ തന്നെ കിടന്നു ഉറങ്ങുന്നതും. കുറഞ്ഞത് എല്ലാ മലയാളികൾക്കും അഭിമാനിക്കാവുന്ന ഒന്നാണ് ഈ കാര്യം. അമ്മയുടെ താലി വിറ്റും കാശുണ്ടാക്കാൻ കഴിവുള്ള മലയാളികൾ, സെയിന്ടു തോമസ്സ് , പഴശിരാജാ പിന്നെ അങ്ങനെ പല സിനിമകളും ഉണ്ടാക്കുന്നതിൽ അതുമില്ലല്ലൊ. ഇതെല്ലാം കണ്ടു തലക്ക് ഭ്രാന്തു പടിച്ച വിവേകനന്ദ കാരണം തിരയാതെ അടിക്കുന്ന മലയാളികളെ പേടിച്ചു കന്യാകുമാരിയിലുള്ള പാറപുറത്തു കേറി നിന്ന് 'കേരളം ഭ്രാന്താലയം ' എന്ന് വിളിച്ചതിൽ എന്താണ് തെറ്റ്. പിന്നെ ആംഗലേയ ഭാഷ വശമുള്ള വിവേക ആനന്ദൻ കൈരളി എന്നുള്ളത് കേരളം എന്ന് പറഞ്ഞതായിരിക്കും. എന്തായാലും ലേഖകൻ വരാൻ പോകുന്ന അവധാരമായ കൽക്കിയെപ്പോലെ പലര് കൂടി തട്ടികൂട്ടി ഉണ്ടാക്കി വച്ചിരുന്ന ചരിത്രം കലക്കി കയ്യിൽ തന്നിട്ടുണ്ട്. ഒരു പക്ഷെ ഇദ്ദേഹം 'കൽക്കി ' തന്നെ ആയിരിക്കും
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Sangeethasnehi
2014-11-12 09:50:07
ശക്തമായ തെളിവുകൾ ഉണ്ടെങ്കിൽ എന്തുകൊണ്ട് ഈ സത്യങ്ങള പുറത്ത് വരുന്നില്ല. "പൂച്ച ക്ക് ആര് മണി കെട്ടും" എന്നതാണോ പ്രശ്നം? പ്ലൂട്ടോ ഇല്ലാതായപോലെ ഇനി ഇതെല്ലാം എന്നാണു ഒന്ന് മാറ്റിയെഴുതുക. Congrats for the great courage you showed.
വായനക്കാരൻ(vaayanakkaaran)
2014-11-12 05:58:35
ചില നല്ല ഐതിഹ്യങ്ങൾ കുത്തിക്കലക്കി പുളിപ്പിച്ച് എന്തു വാറ്റിയെടുക്കുന്നു? അതോ കലക്കവെള്ളത്തിൽ കവിത പിടിക്കാനോ? സംസ്കാരത്തിന്റെ ഭാഗമായ ഐതിഹ്യങ്ങളെയും പുരാണങ്ങളെയും ഐതിഹ്യങ്ങളും പുരാണങ്ങളുമായി കാണാനുള്ള സംസ്കാരം ഉണ്ടാവട്ടെ.
Ninan Mathullah
2014-11-11 20:22:28

When the same lie is repeated again and again, it slowly becomes acceptable, especially when nobody there to defend the truth. The Big Bang theory is the best example. It was just a day dream to begin with. People are generally receptive to new ideas. So this dream became acceptable, when media also gave publicity to it. Now the truth that this universe is created by God is slowly becoming a lie. The lie became acceptable to science, and the truth unacceptable. Sounds like a conspiracy behind all these new theories about Kerala. Looks like some want to rewrite the history of Kerala to suit their agenda. Slowly this lie can get into school text books as a first step unless we are vigilant. Kerala is the English name. There was a land here. People must have called it by different names. Hundred years from now, the name of this land can be different from Kerala depending whether Kerala is one or not. Sri Lanka was known as Ceylon. Before Ceylon it was known as Eezham. Its name must have been different before that. Please do not fall into this propaganda by vested interests.

കുളംകലക്കി
2014-11-11 19:42:44
തമ്പി ആന്റണി കേരള ചരിത്രം കലക്കി. വിദ്യാധരൻ അത് കുത്തികലക്കി.
വിദ്യാധരൻ
2014-11-11 16:58:52