ലാഹോര്‍: പാക്കിസ്ഥാനിലെ വസീറിസ്ഥാനിലുണ്ടായ സൈനികരും തീവ്രവാദികളും തമ്മിലുണ്ടായ
ഏറ്റുമുട്ടലില്‍ 20 പേര് കൊല്ലപ്പെട്ടു. അഫ്ഗാന് അതിര്‍ത്തിയിലെ തെക്കന്‍
വസീറിസ്ഥാന് ഗോത്രമേഖലയിലെ മകീനിലുള്ള സൈനിക ചെക്പോസ്റ്റിലായിരുന്നു
ഏറ്റുമുട്ടല്‍. ഇരുപത്തിയഞ്ചോളം വരുന്ന തീവ്രവാദി സംഘം സൈനിക പോസ്റ്റിന് നേര്‍ക്ക്
ആക്രമണം നടത്തുകയായിരുന്നു.12 തീവ്രവാദികളും എട്ടു സൈനികരുമാണ് മരിച്ചത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല