Image

ഇന്ത്യ-അമേരിക്ക-ജപ്പാന്‍ ചര്‍ച്ച ഡിസംബര്‍ 19-ന്‌ ചേരും: മാര്‍ക്ക്‌ ടോണര്‍

Published on 06 December, 2011
ഇന്ത്യ-അമേരിക്ക-ജപ്പാന്‍ ചര്‍ച്ച ഡിസംബര്‍ 19-ന്‌ ചേരും: മാര്‍ക്ക്‌ ടോണര്‍
വാഷിംഗ്‌ടണ്‍: അമേരിക്ക-ഇന്ത്യ-ജപ്പാന്‍ ത്രിരാഷ്ട്ര ചര്‍ച്ച ഡിസംബര്‍ 19ന്‌ വാഷിംഗ്‌ടണില്‍ നടക്കും. സ്‌റ്റേറ്റ്‌ ഡിപ്പാര്‍ട്ട്‌ മെന്റ്‌ വക്താവ്‌ മാര്‍ക്ക്‌ ടോണറാണ്‌ ഇതുസംബന്ധിച്ച്‌ അറിയിച്ചത്‌. ഒക്ടോബര്‍ 8ന്‌ ടോക്കിയോവില്‍ നടക്കാനിരുന്ന ചര്‍ച്ച അമേരിക്കയുടെ അഭ്യര്‍ഥനയെ തുടര്‍ന്നാണ്‌ മാറ്റിവെച്ചത്‌. ത്രിരാഷ്‌ട്ര ചര്‍ച്ചയില്‍ ഏഷ്യാ പസഫിക്‌ മേഖലയുമായി ബന്ധപ്പെട്ട വിവിധ പ്രശ്‌നങ്ങള്‍ വരും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക