Image

ബ്രദര്‍ വര്‍ഗീസ് കുര്യന്‍ ഡാളസ്സില്‍ പ്രസംഗിക്കുന്നു.

പി.പി.ചെറിയാന്‍ Published on 21 September, 2014
ബ്രദര്‍ വര്‍ഗീസ് കുര്യന്‍ ഡാളസ്സില്‍ പ്രസംഗിക്കുന്നു.
കരോള്‍ട്ടണ്‍: സുപ്രസിദ്ധ കണ്‍വന്‍ഷന്‍ പ്രാസംഗീകനും, ബൈബിള്‍ പണ്ഡിതനുമായ ബ്രദര്‍ വര്‍ഗീസ് കുര്യന്‍(കോട്ടയം) ഡാളസ്സില്‍ പ്രസംഗിക്കുന്നു.

സെപ്റ്റംബര്‍ 27(ശനി), 28(ഞായര്‍) ദിവസങ്ങളില്‍ കരോള്‍ട്ടണ്‍ ഓള്‍ഡ് ഡെന്റണ്‍(old Denton) ബിലീവേഴ്‌സ് ബൈബിള്‍ ചാപ്പലിലാണ് വചനപ്രഘോഷണങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു. യോഗങ്ങളിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായും ഇവര്‍ പറഞ്ഞു.

കൂടുതല്‍ വിവരങ്ങള്‍ക്ക്
ജേക്കബ് തോമസ്-214 783 9880
ജോര്‍ജ്ജ് കുര്യന്‍- 214 728 0430


ബ്രദര്‍ വര്‍ഗീസ് കുര്യന്‍ ഡാളസ്സില്‍ പ്രസംഗിക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക