Image

സാന്‍ഹൊസെയില്‍ 2014- 2015 സിസിഡി പ്രവര്‍ത്തനോല്‍ഘാടനം നടത്തി.

വിവിന്‍ ഓണശ്ശേരില്‍ Published on 14 September, 2014
സാന്‍ഹൊസെയില്‍ 2014- 2015 സിസിഡി പ്രവര്‍ത്തനോല്‍ഘാടനം നടത്തി.
സാന്‍ഹൊസെ: സെന്റ് മേരീസ് ക്‌നാനായ ദേവാലയത്തിലെ 2014-2015 വര്‍ഷത്തെ പ്രവര്‍ത്തനോല്‍ഘാടനം ഫാ.ജോസഫ് മണപ്പുറത്ത്, ഫാ.ഏബ്രഹാം കളരിയ്ക്കല്‍, ഡയറക്ടര്‍ ഓഫ് റീജിയണല്‍  എഡ്യൂക്കേഷന്‍ ജോസഫ് മാമ്പള്ളില്‍, പി.റ്റി.എ. പ്രസി#ന്റ് ജോസി പുതിയടം, സെക്രട്ടറി ജയിംസ് കല്ലുപുരയ്ക്കല്‍, സിസിഡി കുട്ടികളുടെ പ്രതിനിധി ജൂലിയാന്‍ നടകുഴയ്ക്കല്‍ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ ഇടവക വികാരി ഫാ.ജോസ് ഇല്ലികുന്നംപുറത്ത് ഉത്ഘാടനം ചെയ്തു.
2014-2015 വര്‍ഷത്തെ സിസിഡിയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ചു, സമയക്രമങ്ങളെകുറിച്ചും ഒരു ലഘുവിവരണം ഡിആര്‍ഈ. ജോസഫ് മാമ്പള്ളില്‍ അവതരിപ്പിച്ചു. കുട്ടികള്‍ക്കു വേണ്ടി അന്നേദിവസം പ്രത്യേകം പ്രാര്‍ത്ഥിക്കുകയും ചെയ്തു.


സാന്‍ഹൊസെയില്‍ 2014- 2015 സിസിഡി പ്രവര്‍ത്തനോല്‍ഘാടനം നടത്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക