Image

`എംപവര്‍ 2014' സെപ്‌റ്റംബര്‍ 26,27,28 തീയതികളില്‍

ജോയിച്ചന്‍ പുതുക്കുളം Published on 12 September, 2014
`എംപവര്‍ 2014' സെപ്‌റ്റംബര്‍ 26,27,28 തീയതികളില്‍
ഫിലാഡല്‍ഫിയ: `എംപവര്‍ 2014' സെപ്‌റ്റംബര്‍ 26,27,28 (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ വൈകിട്ട്‌ 6.30-ന്‌ ഫിലാഡല്‍ഫിയ ഫുള്‍ ഗോസ്‌പല്‍ അസംബ്ലി, 9707 ബെസല്‍റ്റന്‍ അവന്യൂ, ഫിലാഡല്‍ഫിയ, പി.എ 19115 വെച്ച്‌ നടത്തപ്പെടുന്നു. ഈ തലമുറയിലെ അഭിഷിക്തന്‍ പാസ്റ്റര്‍ റെയിസണ്‍ തോമസ്‌ ശുശ്രൂഷിക്കുന്നു. രോഗികള്‍ക്കായി പ്രത്യേക പ്രാര്‍ത്ഥനകളും നടത്തും.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: പാസ്റ്റര്‍ റോബി മാത്യു (267 235 3756), പാസ്റ്റര്‍ ഫ്രെഡി തോമസ്‌ (215 778 4526), ബ്രദര്‍ ജിജോ മാത്യു (215 380 3012), ബ്രദര്‍. ജേക്കബ്‌ മാത്യു (267 401 3510).
`എംപവര്‍ 2014' സെപ്‌റ്റംബര്‍ 26,27,28 തീയതികളില്‍
`എംപവര്‍ 2014' സെപ്‌റ്റംബര്‍ 26,27,28 തീയതികളില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക