Image

ഹൂസ്റ്റണ്‍ വിമന്‍സ് പ്രെയര്‍ ഫെലോഷിപ്പിന്റെ വാര്‍ഷിക മീറ്റിംഗ്

ജോയ് തുമ്പമണ്‍ Published on 10 September, 2014
ഹൂസ്റ്റണ്‍ വിമന്‍സ് പ്രെയര്‍ ഫെലോഷിപ്പിന്റെ വാര്‍ഷിക മീറ്റിംഗ്
ഹൂസ്റ്റണ്‍ : ഉപവാസത്തിനും പ്രാര്‍ത്ഥനയ്ക്കും മുന്‍തൂക്കം കൊടുത്തുകൊണ്ട് രാജ്യത്തിനും വേണ്ടിയും കുടുംബങ്ങള്‍ക്കു വേണ്ടിയും പ്രാര്‍ത്ഥിക്കുന്ന സഹോദരിമാരുടെ ഐക്യകൂട്ടായ്മയാണ് ഹൂസ്റ്റണ്‍ വിമന്‍സ് പ്രെയര്‍ ഫെലോഷിപ്പ്.

ഈ കൂട്ടായ്മയുടെ പ്രത്യേകാല്‍ സമ്മേളനം സെപ്റ്റംബര്‍ 13, 2014 ശനിയാഴ്ച രാവിലെ 10 മണിയ്ക്ക് ഇമ്മാനുവേല്‍ പെന്തെക്കോസ്തു ചര്‍ച്ചില്‍ വച്ചു നടക്കുന്നതാണ്. കേരളത്തില്‍ നിന്നു കടന്നു വന്ന സിസ്റ്റര്‍ ശ്രീലേഖാ മുഖ്യപ്രഭാഷണം നടത്തും. വിവിധ സഭകളില്‍ നിന്നും ഹൂസ്റ്റന്റെ പ്രാന്തപ്രദേശങ്ങളില്‍ നിന്നും സഹോദരിമാര്‍ പങ്കെടുക്കും.

വിലാസം: 137 മര്‍ഫീ റോഡ്, സ്റ്റാഫോര്‍ഡ്, ടെക്‌സസ് 77477,

കൂടുതല്‍ വിവരങ്ങള്‍ക്ക് (713) 775 4314- ഡോ. ജോളി ജോസഫുമായി ബന്ധപ്പെടുക


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക