Image

ഡിട്രോയിറ്റ് മാര്‍ത്തോമ്മാ ചര്‍ച്ചിന്റെ വാര്‍ഷിക റിട്രീറ്റ്

അലന്‍ ചെന്നിത്തല Published on 10 September, 2014
ഡിട്രോയിറ്റ് മാര്‍ത്തോമ്മാ ചര്‍ച്ചിന്റെ വാര്‍ഷിക റിട്രീറ്റ്
ഡിട്രോയിറ്റ് മാര്‍ത്തോമ്മാ ചര്‍ച്ചിന്റെ വാര്‍ഷിക റിട്രീറ്റ് 2014 സെപ്റ്റംബര്‍ 13 ശനിയാഴ്ച രാവിലെ 10 മണിമുതല്‍ ഡിട്രോയിറ്റ് മാര്‍ത്തോമ്മാ പള്ളിയില്‍ വെച്ച് നടക്കും. 'ബില്‍ഡിംഗ് ചര്‍ച്ച് ഇന്‍ ദ ഹോം' എന്ന വിഷയത്തെ ആസ്പദമാക്കി റവ.ഷാജി തോമസ് പഠനങ്ങള്‍ക്ക് നേതൃത്വം നല്‍കും . റവ.സി.കെ.കൊച്ചുമോന്‍ , റവ.പി.ചാക്കോ , റവ.ഫിലിപ്പ് വര്‍ഗ്ഗീസ് എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കും. കുട്ടികള്‍ക്ക് വേണ്ടി പ്രത്യേക സെഷനും നടതതപ്പെടും. ഗായകസംഘം ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കും. 

കൂടുതല്‍ വിവരങ്ങള്‍ക്ക് :

ഫിലിപ്പ് മാത്യൂ - 686- 431- 0701, 

ജിബു പാലത്താനം -313-415-7425


ഡിട്രോയിറ്റ് മാര്‍ത്തോമ്മാ ചര്‍ച്ചിന്റെ വാര്‍ഷിക റിട്രീറ്റ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക