Image

റവ ഡീക്കന്‍ ജോര്‍ജ്‌ ഡേവിഡിന്‌ (ഷിന്‍ഡോ) കശ്ശീശാപട്ടം നല്‍കുന്നു

ജോയിച്ചന്‍ പുതുക്കുളം Published on 03 September, 2014
റവ ഡീക്കന്‍ ജോര്‍ജ്‌ ഡേവിഡിന്‌ (ഷിന്‍ഡോ) കശ്ശീശാപട്ടം നല്‍കുന്നു
ഡിട്രോയിറ്റ്‌: ഡിട്രോയിറ്റ്‌ സെന്റ്‌ ഗ്രിഗോറിയോസ്‌ ഓര്‍ത്തഡോക്‌സ്‌ ഇടവകാംഗം റവ. ഡീക്കന്‍ ജോര്‍ജ്‌ ഡേവിഡിന്‌ (ഷിന്‍ഡോ) 2014 സെപ്‌റ്റംബര്‍ ആറിന്‌ ശനിയാഴ്‌ച സൗത്ത്‌ വെസ്റ്റ്‌ അമേരിക്കന്‍ ഭദ്രാസനാധിപന്‍ അഭി. അലക്‌സിയോസ്‌ മാര്‍ യൗസേബിയോസ്‌ തിരുമേനി കശ്ശീശാപട്ടം നല്‍കുന്നു.

സെപ്‌റ്റംബര്‍ ആറിന്‌ ശനിയാഴ്‌ച രാവിലെ 7.30-ന്‌ പ്രഭാത നമസ്‌കാരവും, 8.30-ന്‌ വിശുദ്ധ കുര്‍ബാനയോടൊപ്പം കശ്ശീശാ പട്ടവും നല്‍കുന്നു.

പട്ടംകൊട ശുശ്രൂഷ www.thalsamaya.com, stgregorismi.com എന്നീ വെബ്‌സൈറ്റുകളില്‍ കാണാവുന്നതാണ്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ഫാ. മാത്യു വര്‍ഗീസ്‌ (വികാരി), ടിജി കെ. ജോയി (സെക്രട്ടറി) 313 318 2685.
റവ ഡീക്കന്‍ ജോര്‍ജ്‌ ഡേവിഡിന്‌ (ഷിന്‍ഡോ) കശ്ശീശാപട്ടം നല്‍കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക